Browsing Tag

വിനീഷ്യസ്

“താൻ എന്നും റൊണാൾഡോയുടെ വീഡിയോ കാണും” സെൽറ്റയ്ക്ക് എതിരെ നേടിയ ഗോളിനെ കുറിച്ച് വിനീഷ്യസ്…

ഇന്നലെ വിനീഷ്യസ് ജൂനിയർ നേടിയ ഗോൾ ബ്രസീൽ ഇതിഹാസം റൊണാൾഡോയെ ഓർമ്മിപ്പിക്കുന്ന ഒരു ഗോളായിരുന്നു. സെൽറ്റ വിഗോ ഗോൾ കീപ്പറെ ഡ്രിബിൾ ചെയ്ത് മാറ്റി വിനീഷ്യസ് നേടിയ ഗോൾ റൊണാൾഡോ മുമ്പ് നേടിയ പല ഗോളുകളോടും സാമ്യം ഉണ്ടായിരുന്നു. മോഡ്രിചിന്റെ പാസ്…