Browsing Tag

റോമ

ജസ്റ്റിൻ ക്ലുയിവേർട് ഫുൾഹാമിലേക്ക് അടുക്കുന്നു | Exclusive

ജസ്റ്റിൻ ക്ലുയിവേർട് പ്രീമിയർ ലീഗിലേക്ക് ഇതിഹാസ താരം പാട്രിക് ക്ലുയിവേർടിന്റെ മകനായ ജസ്റ്റിൻ ക്ലുയിവേർട് ഈ സീസണിൽ ഫുൾഹാമിലേക്ക് എത്താൻ സാധ്യത. ജസ്റ്റിനും ഫുൾഹാമും ആയി കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട്…

വിജയവുമായി ജോസെയുടെ റോമ തുടങ്ങി

കഴിഞ്ഞ സീസൺ കിരീടവുമായി അവസാനിപ്പിച്ച റോമ. പുതിയ സീസൺ വിജയവുമായി തുടങ്ങി. ഇന്ന് സീരി എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സലെർനിറ്റാനയെ നേരിട്ട റോമ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. എവേ മത്സരത്തിൽ കാര്യങ്ങൾ റോമക്ക് അത്ര എളുപ്പമായിരുന്നില്ല.…

പരാജയ ഭാരം റോമ താരങ്ങളുടെ തലയിലിട്ട് രൂക്ഷമായി വിമർശനവുമായി മൗറീനോ

ഇന്നലെ കോൺഫറൻസ് ലീഗിൽ റോമക്ക് ഏറ്റ വലിയ പരാജയത്തിന്റെ കുറ്റം താരങ്ങളുടെ തലയിൽ ഇട്ട് പരിശീലകൻ ജോസെ മൗറീനോ. നോർവീജിയൻ ക്ലബായ ബോഡോയെ താൻ വില കുറച്ച് കണ്ടതല്ല പരാജയത്തിന് കാരണം എന്നും തന്റെ താരങ്ങളെ താൻ വൻ കളിക്കാർ ആണെന്ന് കരുതിയതാണ് പ്രശ്നം…