Browsing Tag

രാഹുൽ കെ പി

“ഞാൻ കളിക്കുന്നതിൽ അല്ല ടീം ജയിക്കുന്നതിൽ ആണ് കാര്യം” – രാഹുൽ കെ പി

ടീമിന്റെ വിജയമാണ് തനിക്ക് അവസരം കിട്ടുന്നതിനേക്കാൾ പ്രധാനം എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം കെ എൽ രാഹുൽ. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ എത്തിയ രാഹുൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിനായി കാഴ്ചവെച്ചിരുന്നു. ആദ്യ ഇലവനിൽ എത്തുന്നതിൽ സന്തോഷം ഉണ്ട്…