Browsing Tag

മുഹമ്മദ് ഷഹീഫ്

കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയ മുഹമ്മദ് ഷഹീഫ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം

കേരളം ഈ കഴിഞ്ഞ സന്തോഷ് ട്രോഫി ഉയർത്തിയപ്പോൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഡിഫൻഡർ മുഹമ്മദ് ഷഹീഫ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം. താരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. താരം എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ…