Browsing Tag

മാഞ്ചസ്റ്റർ സിറ്റി

ഹാളണ്ട് ഹാട്രിക്കുമായി അവതരിച്ചു!! മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ക്ലാസിക് കം ബാക്ക്!!

മാഞ്ചസ്റ്റർ സിറ്റി കളിയുടെ തുടക്കത്തിൽ പിറകിൽ പോകുന്നതും അനായാസം തിരിച്ചുവന്നു വിജയങ്ങൾ സ്വന്തമാക്കുന്നതും പതിവാണ്. ഇന്നും അങ്ങനെ ഒരു തിരിച്ചുവരവാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കാണാൻ ആയത്‌. ക്രിസ്റ്റൽ പാലസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ…

മാഞ്ചസ്റ്റർ സിറ്റി യുവതാരം ഡിലാപ് ലോണിൽ സ്റ്റോക്ക് സിറ്റിയിലേക്ക് | Report

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ലിയാം ഡിലാപ്പിനെ സീസൺ നീണ്ട ലോൺ ഡീലിൽ സ്റ്റോക്ക് സിറ്റി സ്വന്തമാക്കി. 19-കാരനെ ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് സ്റ്റോക്ക് സിറ്റി സ്വന്തമാക്കിയത്. പക്ഷെ താരത്തെ വാങ്ങാനുള്ള ഒരു ഓപ്ഷൻ കരാറിൽ സിറ്റി…

“തനിക്ക് എന്താണ് വേണ്ടത് എന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് അറിയാം” – ബെർണാഡോ സിൽവ

ബാഴ്സലോണയിലേക്ക് പോകാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ഭാവിയെ കുറിച്ച് സംസാരിച്ചു. താൻ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ സന്തോഷവാൻ ആണെന്നും തന്റെ ആഗ്രഹം ക്ലബിനോട് പറഞ്ഞിട്ടുണ്ട് എന്ന് ബെർണാഡോ സിൽവ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.…

മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ സ്റ്റേഡിയത്തിൽ തകർത്ത് വിയേര തന്ത്രം!!

പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ ആണ് പെപ് ഗ്വാർഡിയോളയുടെ ടീം തോൽവി ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി വിയേരയുടെ പാലസിനെ എളുപ്പം തോൽപ്പിക്കാം എന്നാണ് കരുതിയത്.…

അനായാസം മാഞ്ചസ്റ്റർ സിറ്റി, ബെൽജിയത്തിൽ പെപിന്റെ ടീമിന് വലിയ വിജയം

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ വിജയം. ഇന്ന് ബെൽജിയത്തിൽ ചെന്ന് ക്ലബ് ബ്രൂഗെയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. സിറ്റിക്ക്…