Browsing Tag

ബെൻസീമ

അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നു ബെൻസീമ

റയൽ മാഡ്രിഡിൽ തകർത്തു കളിക്കുന്ന കരീം ബെൻസീമ താൻ സമീപ ഭാവിയിൽ തന്നെ റയൽ വിടും എന്ന് സൂചന നൽകി. അമേരിക്കയിൽ പോകാൻ താൻ താല്പര്യപ്പെടുന്നു എന്നാണ് ബെൻസീമ പറഞ്ഞത്. തനിക്ക് ഈ ഡിസംബറിൽ 34 വയസ്സാകും. താൻ ഫുട്ബോൾ കളിക്കുന്നത് തുടരും. തനിക്ക് താൻ…