Browsing Tag

പോൾ പോഗ്ബ

പോൾ പോഗ്ബയ്ക്ക് പരിക്ക്!!

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് പരിക്ക്. താരത്തിന് ഇന്ന് ഫ്രഞ്ച് ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഇടയിലാണ് പരിക്കേറ്റത്. ഒരു ഷോട്ട് എടുക്കുന്നതിന് ഇടയിൽ തുടയെല്ലിന് പരിക്കേറ്റ പോഗ്ബ പെട്ടെന്ന് തന്നെ കളം വിട്ടു. പോഗ്ബ പരിശോധനകൾക്ക്…