Browsing Tag

ന്യൂകാസിൽ

ഡീൻ ഹെൻഡേഴ്സൺ ന്യൂകാസിലിലേക്ക് പോകാൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ക്ലബ് വിടാം സാധ്യത. ഡീൻ ഹെൻഡേഴ്സണെ പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം…

ഫൊൻസെക ന്യൂകാസിൽ പരിശീലകനാകാൻ സാധ്യത

സ്റ്റീവ് ബ്രൂസിന് പകരം പുതിയ പരിശീലകനായുള്ള ന്യൂകാസിലിന്റെ അന്വേഷ തുടരുകയാണ്. മുൻ റോമ പരിശീലകനായ ഫോൻസെക ആണ് സാധ്യത ലിസ്റ്റിൽ ഇപ്പോൾ മുന്നിൽ ഉള്ളത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇപ്പോഴും ന്യൂകാസിൽ ഉടമകൾ ഒരു…

അറേബ്യൻ തലപ്പാവുകളും വസ്ത്രവും ധരിക്കേണ്ട എന്ന് ന്യൂകാസിൽ ആരാധകരോട്

സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും…

വലിയ കളികൾ വേണ്ട, ന്യൂകാസിലിനെ പിടിച്ചുകെട്ടാനുള്ള നീക്കവുമായി പ്രീമിയർ ലീഗിലെ മറ്റു ക്ലബുകൾ

സൗദി ഉടമസ്ഥതർ ഏറ്റെടുത്ത ന്യൂകാസിലിന്റെ വലിയ ട്രാൻസ്ഫറുകളും വളർച്ചയും തടയാനുള്ള നീക്കവുമായി ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾ. ന്യൂകാസിലിനെ പുതിയ സ്പോൺസർഷിപ്പുകളിൽ നിന്ന് തടയാൻ ആയി ക്ലബ് ഉടമകൾ സ്വന്തം ക്ലബുമായി ഒരു സ്പോൺസർഷിപ്പ് ഡീലും ഒപ്പിടാൻ…