Browsing Tag

ഡൂറണ്ട് കപ്പ്

ഡൂറണ്ട് കപ്പ് സെമി ഫൈനലിൽ ഇന്ന് ഹൈദരബാദ് ബെംഗളൂരു പോരാട്ടം

ഡൂറണ്ട് കപ്പ് ഫൈനലിൽ മുംബൈ സിറ്റിയുടെ എതിരാളികൾ ആരായിരിക്കും എന്ന് ഇന്ന് അറിയാം. ഇന്ന് രണ്ടാം സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയും ഹൈദരാബാദ് എഫ് സിയും നേർക്കുനേർ വരും. ഇന്നലെ നടന്ന ആദ്യ സെമിയിൽ മൊഹമ്മദൻസിനെ തോൽപ്പിച്ച് മുംബൈ സിറ്റി ഫൈനലിൽ…

ലോകോത്തര ഗോളുകൾ!! കേരള ബ്ലാസ്റ്റേഴ്സ് ഡൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് | Exclusive

കേരള ബ്ലാസ്റ്റേഴ്സ് 2-0 ആർമി ഗ്രീൻ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ യുവനിര ഡൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിൽ ആർമി ഗ്രീനെ തകർത്തു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ്…

ഐമന്റെ ഇരട്ട ഗോൾ, അസ്ഹറിന്റെ ഇരട്ട അസിസ്റ്റ്!! നോർത്ത് ഈസ്റ്റിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്!!

ഡൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിരക്ക് ആദ്യ വിജയം. ഇന്ന് മൂന്നാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് നിര എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. ഇരട്ട സഹോദരന്മാരായ മുഹമ്മദ് ഐമൻ ഇരട്ട…

ഡൂറണ്ട് കപ്പ്; മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക്

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് എയിൽ തങ്ങളുടെ മൂന്നാം വിജയത്തോടെ മൊഹമ്മദൻസ് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുന്ന ആദ്യ ടീമായി മാറി. ഇന്ന് ഇന്ത്യൻ എയർ ഫോഴ്സിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്‌. 33ആം മിനുട്ടിൽ എൻഡിയെ ആണ്…

ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

ഡൂറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങും. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ രണ്ട് മത്സരത്തിലും വിജയിക്കാൻ ആവാതിരുന്ന…

ഡൂറണ്ട് കപ്പ്; എഫ് സി ഗോവയ്ക്ക് ഒരു പരാജയം കൂടെ, ജംഷദ്പൂരിന് ആദ്യ വിജയം

ഡൂറണ്ട് കപ്പ്: ജംഷദ്പൂർ എഫ് സിക്ക് ആദ്യ വിജയം. ഇന്ന് എഫ് സി ഗോവയെ നേരിട്ട ജംഷദ്പൂർ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. തുടക്കം മുതൽ ഇന്ന് ജംഷദ്പൂർ നന്നായി കളിക്കുന്നത് ആണ് കാണാൻ ആയത്. എങ്കിലും വിജയ ഗോൾ വരാൻ മത്സരത്തിന്റെ അവസാനം ആയി.…

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന് ഒഡീഷയുടെ സീനിയർ സ്ക്വാഡിനനോട് പരാജയം

ഡൂറണ്ട് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒഡീഷ എഫ് സി ഇന്ന് നേടിയത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ വിദേശ താരങ്ങൾ അടങ്ങിയ ഒന്നാം നിര ടീമുമായാണ്…

ഡൂറണ്ട് കപ്പ്; ഈസ്റ്റ് ബംഗാളിന് സമനില തുടക്കം

ഡൂറണ്ട് കപ്പ്. ഈസ്റ്റ് ബംഗാളിന് സമനില തുടക്കം‌. ഗ്രൂപ്പ് ബിയിൽ ഇന്ന് ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ നേരിട്ട ഈസ്റ്റ് ബംഗാൾ ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. പരിശീലകൻ ബിനോ ജോർജ്ജിന് കീഴിൽ ഇറങ്ങിയ ടീമിന് ഇന്ത്യൻ നേവി ഡിഫൻസ് ഭേദിക്കൻ ഇന്ന് ആയില്ല.…

മലയാളി താരം ഫസലുറഹ്മാൻ വീണ്ടും ഗോളുമായി തിളങ്ങി, മൊഹമ്മദൻ സ്പോർടിങ് ജംഷദ്പൂരിനെയും വീഴ്ത്തി |…

ഫസലുറഹ്മാൻ വീണ്ടും ഹീറോ ആയപ്പോൾ മൊഹമ്മദൻസിന് ഡൂറണ്ട് കപ്പിൽ രണ്ടാം വിജയം. ഇന്ന് കൊൽക്കത്തയിൽ ഗ്രൂപ്പ് എയിൽ ജംഷദ്പൂരിനെ നേരിട്ട മൊഹമ്മദൻസ് എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയിച്ചത്. ആദ്യ ഗോൾ സ്കോർ ചെയ്തത് മലപ്പുറം സ്വദേശിയായ ഫസലുറഹ്മാൻ…

ഡൂറണ്ട് കപ്പ്; നോർത്ത് ഈസ്റ്റിന് ഒരു വലിയ പരാജയം കൂടെ | Report

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പരാജയം. ഇന്ന് ആർമി ഗ്രീനിനെ നേരിട്ട നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ…