Browsing Tag

ഛേത്രി

“സഹലിന്റെ പ്രകടനം ആസ്വദിച്ചു, യുവതാരങ്ങൾ തിളങ്ങുന്നതിൽ ആണ് സന്തോഷം” – ഛേത്രി

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യയിലേക്ക് എത്തുമ്പോൾ ആ കിരീടത്തിലെ പ്രധാന പങ്ക് സുനിൽ ഛേത്രിക്ക് തന്നെ ആയിരുന്നു. എന്നാൽ താൻ കിരീടത്തോളം തന്നെ സന്തോഷിക്കുന്നത് യുവതാരങ്ങളുടെ പ്രകടനത്തിൽ ആണെന്ന് ഛേത്രി പറഞ്ഞു. മലയാളി താരം സഹൽ അബ്ദുൽ സമദിനെ…