Browsing Tag

ഗോവ

മലയാളികൾ പൊളിക്കും!! നെമിലും ക്രിസ്റ്റിയും ടീമിൽ, എഫ് സി ഗോവയുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു

മലയാളികളായ നെമിൽ മുഹമ്മദിനെയും ക്രിസ്റ്റി ഡേവിസിനെയും ഉൾപ്പെടുത്തി കൊണ്ട് എഫ് സൊ ഗോവ തങ്ങളുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു. 29 അംഗ ടീമിനെയാണ് എഫ് സി ഗോവ പ്രഖ്യാപിച്ചത്. മനോഹരമായ വീഡിയോയിലൂടെയാണ് ഗോവ ടീം പ്രഖ്യാപിച്ചത്. ഡ്യൂറണ്ട് കപ്പിലെ…