Home Tags ഗോകുലം കേരള

Tag: ഗോകുലം കേരള

പൊരുതി കീഴടങ്ങി ഗോകുലം കേരള

എ എഫ് സി ക്ലബ് വനിതാ ചാമ്പ്യൻഷിപ്പിൽ ഗോകുലത്തിന് ഒരിക്കൽ കൂടെ നിരാശ. ഇന്ന് ഇറാനിയൻ ക്ലബായ ഷഹ്റദ്രി സിർജാനെ നേരിട്ട ഗോകുലം പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. രണ്ടാം പകുതിയിൽ...

ദലിമ തിരികെ ഗോകുലം കേരളയിൽ

ഇന്ത്യൻ വനിതാ ടീമിലെ പ്രധാന താരമായ ദലിമ ചിബെർ തിരികെ വീണ്ടും ഗോകുലം കേരളയിൽ എത്തി. രണ്ടു വർഷം മുമ്പ് ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിന് വേണ്ടി കളിച്ചിരുന്ന താരമാണ് ദലിമ....

സൗഹൃദം മറന്ന് ഗോകുലം ഗോവ സൗഹൃദ മത്സരം, നെമിലിന് പരിക്ക്

പുതിയ സീസണായി ഒരുങ്ങും മുമ്പ് നടന്ന ഗോകുലം കേരളയും എഫ് സി ഗോവയും തമ്മിൽ നടന്ന സൗഹൃദ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഗോകുലം താരങ്ങൾ സൗഹൃദം മറന്ന് കടുത്ത ടാക്കിളുകൾ നടത്തിയെന്നും...

പ്രീസീസൺ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ ഗോകുലം കേരളക്ക് പരാജയം

പുതിയ സീസണായി ഒരുങ്ങുന്നതിന്റെ ഭാഗമായി സൗഹൃദ മത്സരത്തിൽ ഇന്ന് ഈസ്റ്റ് ബംഗാളും കേരള ക്ലബായ ഗോകുലവും ഏറ്റുമുട്ടി. ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മത്സരം സ്വന്തമാക്കി. ആദ്യ പകുതിയിൽ ആയിരുന്നു ഈസ്റ്റ്...

Fast & Up ഗോകുലം കേരളയുമായുള്ള സഹകരണം തുടരും

ഐ ലീഗ് ചാമ്പ്യന്മാരും ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യന്മാരുമായ ഗോകുലം കേരള എഫ്‌സി ഇന്ത്യയിലെ പ്രമുഖ കായിക, സജീവ പോഷകാഹാര ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പുമായുള്ള സഹകരണം തുടരും. ന്യൂട്രീഷൻ പാർട്ണറായി അവർ...
Advertisement