Browsing Tag

ഗാംഗുലി

പാകിസ്താന് എതിരെ 13-0 ആകും എന്ന് ഗാംഗുലി

ലോകകപ്പിൽ എന്നും പാകിസ്താനെ തോൽപ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ആവർത്തിക്കും എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരു ടീമുകളും…