Browsing Tag

കോഹ്ലി

കോഹ്ലി, നിങ്ങൾ ഒരു ഇതിഹാസം തന്നെ, ഒരിക്കലും മറക്കില്ല ഈ ഇന്നിങ്സ്

കോഹ്ലിയെ എന്നെങ്കിലും വിമർശിച്ചവർ വരെ ഇന്ന് പറഞ്ഞു പോകും. നിങ്ങൾ ഒരു ഇതിഹാസം തന്നെ എന്ന്. ഇന്ന് ലോകകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യൻ ബാറ്റിംഗിലെ എല്ലാവരും പതറിയപ്പോൾ ഒറ്റയ്ക്ക് നിന്ന് തന്റെ ക്ലാസ് കാണിക്കാൻ വിരാട് കോഹ്ലിക്കായി. 53…