Browsing Tag

കേരള വനിതാ ലീഗ്

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ആദ്യ വിജയം

രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് ആദ്യ വിജയം. ഇന്ന് എമിറേറ്റ്സ് എസ് സിയെ നേരിട്ട ഡോൺ ബോസ്കോ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ക്യാപ്റ്റൻ പി രേഷ്മയും ദീപ നിയുപാനെയും ഡോൺ ബോസ്കോയ്ക്ക് ആയി ഇന്ന് ഇരട്ട ഗോളുകൾ നേടി. 28ആം…

കേരള വനിതാ ലീഗ്; കേരള യുണൈറ്റഡിന് ആറ് ഗോൾ വിജയം

കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് ആദ്യ വിജയം. ഇന്ന് അവരുടെ രണ്ടാം മത്സരത്തിൽ കടത്തനാട് രാജയെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത ആറ് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബേബി ലാൽ ചന്ദമി…

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളടിച്ചു കൂട്ടി, വീണ്ടും 10 ഗോളുകളുടെ വിജയം | Kerala Women’s…

കേരള വനിതാ ലീഗിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വർഷം. ഇന്ന് എസ് ബി എഫ് എ പൂവാറിന്റെ വലയും കേരള ബ്ലാസ്റ്റേഴ്സ് നിറച്ചു. എതിരില്ലാത്ത 10 ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ആദ്യ മത്സരത്തിൽ എമിറേറ്റ്സിന് എതിരെയും കേരള…

കേരള വനിതാ ലീഗ്: ബാസ്‌കോ ഒതുക്കുങ്ങൽ വിജയത്തോടെ തുടങ്ങി

കേരള വനിതാ ലീഗിൽ ബാസ്കോ ഒതുക്കുങ്ങലിന് വിജയ തുടക്കം. ഇന്ന് വൈകിട്ട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ലൂക സോക്കര്‍ ക്ലബ്ബിനെയാണ് ബാസ്‌കോ പരാജയപ്പെടുത്തി. ബാസ്കോയ്ക്ക് വേണ്ടി ഹാട്രിക്കുമായി…

ലോർഡ് എഫ് എ ഒരുങ്ങി വന്നതാണ്, ആദ്യ മത്സരത്തിൽ ഒരു ഡസൻ ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ ഈ സീസൺ ആരംഭിക്കും മുമ്പ് തന്നെ ചർച്ച ആയ ക്ലബായിരുന്നു ലോർഡ്സ് എഫ് എ. ഈ കേരള വനിതാ ലീഗിനായി ഏറ്റവും നന്നായി ഒരുങ്ങിയ ക്ലബ്. അവർ ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ നേരിട്ടത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡോൺ ബോസ്കോയെ…

കേരള വനിതാ ലീഗ്, ഇന്ന് രണ്ട് മത്സരങ്ങൾ

കേരള വനിതാ ലീഗിൽ ഇന്ന് രണ്ടാം ദിവസം രണ്ട് മത്സരങ്ങൾ നടക്കും. കൊച്ചി മഹാരാജാസിൽ നടക്കുന്ന മത്സരത്തിൽ ലോർഡ്സ് എഫ് എ ഡോൺ ബോസ്കോയെ നേരിടും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് ഡോൺ ബോസ്കോ. ഇത്തവണ വലിയ ഒരുക്കം നടത്തി വനിതാ ലീഗിലേക്ക് എത്തുന്ന ടീമാണ്…

പതിവ് തുടർന്ന് ഗോകുലം കേരള, ആദ്യ മത്സരത്തിൽ തന്നെ 11 ഗോളുകൾ | Kerala Women’s League

കേരള വനിതാ ലീഗിന്റെ പുതിയ സീസണും തങ്ങളുടേതാക്കി മാറ്റാൻ ഉറച്ച് ഒരുങ്ങിയ ഗോകുലം കേരളക്ക് ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് കേരള യുണൈറ്റഡിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 11 ഗോളുകളുടെ വിജയം…

അരങ്ങേറ്റത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ താണ്ഡവം!! അടിച്ചു കൂട്ടിയത് 10 ഗോളുകൾ Kerala…

കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്റെ അരങ്ങേറ്റം ഗംഭീരമായി. കേരള വനിതാ ലീഗിന്റെ ഉഘാടന ദിവസം എമിറേറ്റ്സ് സ്പോർട്സ് ക്ലബിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 10 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എമിറേറ്റ്സിന്…

കേരള ബ്ലാസ്റ്റേഴ്സ് വനിതാ സ്ക്വാഡ് പ്രഖ്യാപിച്ചു, നാളെ കേരള വനിതാ ലീഗിൽ അരങ്ങേറ്റം | Kerala…

കേരള ബ്ലാസ്റ്റേഴ്സ് നാളെ ആരംഭിക്കുന്ന കേരള വനിതാ ലീഗിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 28 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. മാളവിക പി ആകും കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് നാളെ ലീഗിന്റെ ആദ്യ ദിവസം…

കേരള വനിതാ ലീഗ്, ഏഴ് ഗോൾ വിജയവുമായി ഡോൺ ബോസ്കോ

കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമി അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക സോക്കറിനെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത 7 ഗോളുകൾക്ക് ആയിരുന്നു ഡോൺ ബോസ്കോയുടെ വിജയം. ഇത് രണ്ടാം…