Browsing Tag

കേരള വനിതാ ലീഗ്

കേരള വനിതാ ലീഗിൽ വിജയം തുടർന്ന് ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ

ഗോകുലം കേരളക്ക് കേരള വനിതാ ലീഗിൽ ഒരു വലിയ വിജയം കൂടെ. അവർ ഇന്ന് ലൂക്ക സോക്കറിനെതിരെയും ഗോളുകൾ അടിച്ചു കൂട്ടി. എതിരില്ലാത്ത 11 ഗോളുകളുടെ വിജയം ആണ് ക്ലബ് ഇന്ന് നേടിയത്. ഗോകുലം കേരളയുടെ തുടർച്ചയായ ആറാം വിജയമാണിത്. ഇന്ന് ഗോകുലത്തിനായി…

പതിമൂന്ന് ഗോളുകൾ!! കേരള ബ്ലാസ്റ്റേഴ്സ് വനിതകൾ ഗോളടിച്ചു കൂട്ടുകയാണ് | Exclusive

കേരള ബ്ലാസ്റ്റേഴ്സ് 13 - 1 കടത്തനാട് രാജ കോഴിക്കോട്: ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് കേരള വനിതാ ലീഗില്‍ കുതിക്കുന്നു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-1ന് കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയെ…

കേരള വനിതാ ലീഗ്:ഡോണ്‍ ബോസ്‌കോയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 5 ഡോണ്‍ ബോസ്‌കോ എഫ്എ 0 കൊച്ചി: പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്ന ഡോണ്‍ ബോസ്‌കോ ഫുട്‌ബോള്‍ അക്കാദമിയെ അഞ്ച് ഗോളിന് തകര്‍ത്ത് രാംകോ കേരള വനിതാ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. നാല് കളിയില്‍ മൂന്ന്…

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ഒരു വിജയം കൂടെ, ലീഗിൽ ഒന്നാമത്

രാംകോ കേരള വനിതാ ലീഗ്: ഡോൺ ബോസ്കോയ്ക്ക് മൂന്നാം വിജയം. ഇന്ന് എസ് ബി എഫ് എ പൂവാറിനെ നേരിട്ട ഡോൺ ബോസ്കോ 6 ഗോളുകൾ അടിച്ചു കൂട്ടി. അവർ എതിരില്ലാത്ത 6 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി.…

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് വലിയ വിജയം

കേരള വനിതാ ലീഗ്; രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് രണ്ടാം വിജയം. ഇന്ന് കടത്തനാട് രാജ അക്കാദമിയെ നേരിട്ട ഡോൺ ബോസ്കോ ഒമ്പത് ഗോളുകൾ അടിച്ചു കൂട്ടി. അവർ ഒന്നിനെതിരെ 9 ഗോളുകളുടെ വിജയം നേടുകയും ചെയ്തു. നേപ്പാൾ താരം ദീപ നിയുപാനെ നാലു…

ഇങ്ങനെ ഒക്കെ ഗോളടിക്കാമോ!! 15 ഗോൾ ജയവുമായി ലോർഡ്സ് എഫ് എ, ഇന്ദുമതിക്ക് മാത്രം 9 ഗോളുകൾ | Report

കേരള വനിതാ ലീഗിൽ ഇന്നലെ കണ്ടത് ഗോൾ മഴ അല്ല പേമാരി ആയിരുന്നു. ലോർഡ്സ് എഫ് എയും എമിറേറ്റ്സ് എഫ് സിയും തമ്മിൽ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 15 ഗോളുകളുടെ വിജയം ആണ് ലോർഡ്സ് നേടിയത്. ഈ സീസൺ കേരള വിമൻസ്…

കേരള വനിതാ ലീഗ്; കേരള യുണൈറ്റഡ് രണ്ടാം വിജയം നേടി | Kerala United today defeated SBFA 4-1

കേരള വനിതാ ലീഗ്; കേരള യുണൈറ്റഡ് എസ് ബി എഫ് എ പൂവാറിനെ തകർത്തു കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിന് രണ്ടാം വിജയം. ഇന്ന് അവരുടെ മൂന്നാം മത്സരത്തിൽ എസ് ബി എഫ് എ പൂവാറിനെ നേരിട്ട കേരള യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ്…

കേരള വനിതാ ലീഗ്: 4-4ന്റെ ക്ലാസിക് ത്രില്ലർ, കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവും മറികടന്ന് ഇഞ്ച്വറി…

കേരള വനിതാ ലീഗ്: ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ കണ്ടത് ഒരു ആവേശകരമായ മത്സരമായിരുന്നു. ലോർഡ്സ് എഫെയും കേരള ബ്ലാസ്റ്റേഴ്സും ഒപ്പത്തിനൊപ്പം നിന്ന മത്സരം 4-4 എന്ന നിലയിലാണ് അവസാനിച്ചത്. ഇന്ന് കേരള വനിതാ ലീഗ് കണ്ടത് ശക്തർ തമ്മിലുള്ള…

കേരള വനിതാ ലീഗ്: രണ്ടം ജയം നേടി ബാസ്‌കോ ഒതുക്കുങ്ങൽ

കേരള വനിതാ ലീഗ്; ബാസ്കോ ഒതുക്കുങ്ങലിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് വൈകിട്ട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കടത്തനാട് രാജയെ ആണ് ബാസ്‌കോ പരാജയപ്പെടുത്തിയത്. ബാസ്കോയ്ക്ക് ഇരട്ട…

കേരള വനിതാ ലീഗ്: ഡോൺ ബോക്സോയ്ക്ക് ആദ്യ വിജയം

രാംകോ കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോയ്ക്ക് ആദ്യ വിജയം. ഇന്ന് എമിറേറ്റ്സ് എസ് സിയെ നേരിട്ട ഡോൺ ബോസ്കോ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ക്യാപ്റ്റൻ പി രേഷ്മയും ദീപ നിയുപാനെയും ഡോൺ ബോസ്കോയ്ക്ക് ആയി ഇന്ന് ഇരട്ട ഗോളുകൾ നേടി. 28ആം…