Browsing Tag

എഫ് സി ഗോവ

സൗഹൃദം മറന്ന് ഗോകുലം ഗോവ സൗഹൃദ മത്സരം, നെമിലിന് പരിക്ക്

പുതിയ സീസണായി ഒരുങ്ങും മുമ്പ് നടന്ന ഗോകുലം കേരളയും എഫ് സി ഗോവയും തമ്മിൽ നടന്ന സൗഹൃദ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഗോകുലം താരങ്ങൾ സൗഹൃദം മറന്ന് കടുത്ത ടാക്കിളുകൾ നടത്തിയെന്നും ഇത് ഇരു ടീമുകളും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങുന്ന…