Browsing Tag

ഇബ്രഹിമോവിച്

“എ സി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല, ഇപ്പോൾ ഒന്നും വിരമിക്കാൻ ഉദ്ദേശമില്ല”…

താൻ അടുത്ത കാലത്ത് ഒന്നും വിരമിക്കില്ല എന്നും എ സി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല എന്നും സ്വീഡിഷ് സ്ട്രൈക്കർ ഇബ്രഹിമോവിച്. 40 വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് വിരമിക്കില്ല എന്നും ഇബ്രഹിമോവിച് പറഞ്ഞു. "40 എന്നത് കേവലം ഒരു…