Browsing Tag

ആഴ്സണൽ

പ്രായശ്ചിത്തം ചെയ്തു ഗബ്രിയേൽ! മിട്രോവിച് വിറപ്പിച്ചു എങ്കിലും തുടർച്ചയായ നാലാം ജയവുമായി ആഴ്സണൽ

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയവും ജയിച്ചു ആഴ്സണൽ. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ഫുൾഹാമിനെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആനി ആഴ്‌സണൽ തോൽപ്പിച്ചത്. ആഴ്സണൽ ആധിപത്യം ആണ് മത്സരത്തിൽ ആദ്യ പകുതിയിൽ കാണാൻ ആയത്. പലപ്പോഴും…

പാബ്ലൊ മാരി ആഴ്സണൽ വിട്ട് ഇറ്റലിയിലേക്ക്

ആഴ്സണൽ താരം പാബ്ലോ മാരി ഇനി ഇറ്റലിയിൽ കളിക്കും. ഇറ്റാലിയൻ ക്ലബായ മോൻസ പാബ്ലൊ മാരിയെ ഒരു വർഷത്തെ ലോണിൽ സ്വന്തമാക്കി. ലോണിന് അവസാനം മോൻസ സീരി എയിൽ തുടരുക ആണെങ്കിൽ അവർക്ക് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ആകും. കഴിഞ്ഞ സീസൺ രണ്ടാം…