Browsing Category

Swimming

തിരിച്ചടി ഉണ്ടായിട്ടും നീന്തലിൽ ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക, ഓസ്‌ട്രേലിയ രണ്ടാമത്

ഒളിമ്പിക്‌സിൽ സമീപകാലത്തെ വലിയ തിരിച്ചടി ഉണ്ടായിട്ടും അമേരിക്ക തന്നെ തങ്ങളുടെ കുത്തകയായ ഒളിമ്പിക്‌സ് നീന്തലിൽ ഒന്നാം സ്ഥാനത്ത്. നീന്തൽ ഇനങ്ങൾ അവസാനിക്കുമ്പോൾ 35 സ്വർണ മെഡലുകളിൽ 11 എണ്ണവും അമേരിക്ക സ്വന്തമാക്കി. ഒപ്പം 11 വെള്ളിയും 9…

4×100 മീറ്റർ മെഡലെയിൽ ലോക റെക്കോർഡ് കുറിച്ചു അമേരിക്ക, കാലബ് ഡ്രസലിന് ടോക്കിയോയിൽ അഞ്ചാം സ്വർണം

നീന്തൽ കുളത്തിലെ അവസാന ദിനം അവസാന ഇനം ഏറ്റവും വലിയ ആവേശകരമായപ്പോൾ 4×100 മീറ്റർ മെഡലെയിൽ പിറന്നത് അവിസ്മരണീയമായ പോരാട്ടം. അവസാന ഇനത്തിൽ ലോക റെക്കോർഡ് നേട്ടം നേടിയ അമേരിക്ക നീന്തലിൽ ടോക്കിയോയിൽ നീന്തൽ കുളത്തിൽ പിറന്ന ലോക റെക്കോർഡുകളും എണ്ണം…

800 മീറ്ററിന് പുറമെ 1500 മീറ്ററിലും നീന്തൽ കുളത്തിൽ അമേരിക്കക്ക് സ്വർണം സമ്മാനിച്ചു റോബർട്ട് ഫിങ്ക്

ഫ്രീസ്റ്റൈൽ ദീർഘദൂര നീന്തലിൽ അമേരിക്കൻ ആധിപത്യത്തിനു അടിവരയിട്ടു റോബർട്ട് ഫിങ്ക്. 800 മീറ്ററിൽ അവസാന നിമിഷം സ്വർണം നീന്തിയെടുത്ത താരം പക്ഷെ ഇത്തവണ 1500 മീറ്ററിൽ ഏതാണ്ട് ആധിപത്യതോടെയാണ് സ്വർണം നീന്തിയെടുത്തത്. ഇന്ന് അമേരിക്ക നീന്തലിൽ നേടുന്ന…

ഓസ്‌ട്രേലിയ! 4×100 മീറ്റർ മെഡലെ റിലെയിൽ ഒളിമ്പിക് റെക്കോർഡുമായി സ്വർണം, എമ്മക്ക് ഏഴാം മെഡൽ!

ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ഒളിമ്പിക് റെക്കോർഡ് നേട്ടവുമായി ഓസ്‌ട്രേലിയ സ്വർണം സ്വന്തം പേരിൽ കുറിച്ചു. കടുത്ത പോരാട്ടം കണ്ട നീന്തലിൽ അമേരിക്കയുടെ വലിയ വെല്ലുവിളി അതിജീവിച്ചാണ് ഓസ്‌ട്രേലിയ സ്വർണം സ്വന്തം പേരിൽ…

വീണ്ടും എമ്മ! ആറാം മെഡൽ, മൂന്നാം സ്വർണം! ഒപ്പം ഒളിമ്പിക് റെക്കോർഡും

ടോക്കിയോ ഒളിമ്പിക്‌സിൽ തന്റെ മൂന്നാം സ്വർണവും ആറാം മെഡലും നീന്തിയെടുത്തു ഓസ്‌ട്രേലിയൻ സൂപ്പർ താരം എമ്മ മക്കിയോൺ. ഇത്തവണ ഏറ്റവും ഗ്ലാമർ ഇനമായ 50 മീറ്റർ ഫ്രീസ്റ്റൈലിൽ വെറും 23.81 സെക്കന്റിൽ നീന്തിക്കയറിയ എമ്മ പുതിയ ഒളിമ്പിക് റെക്കോർഡ് അനായാസം…

വീണ്ടും ഒളിമ്പിക് റെക്കോർഡ്! വീണ്ടും സ്വർണം! നാലാമതും സ്വർണം നീന്തിയെടുത്തു ഡ്രസൽ

ടോക്കിയോ ഒളിമ്പിക്‌സിൽ നീന്തൽ കുളത്തിൽ തന്റെ നാലാം സ്വർണം നീന്തിയെടുത്തു അമേരിക്കയുടെ കാലബ് ഡ്രസൽ. വീണ്ടും ഒളിമ്പിക് റെക്കോർഡ് പ്രകടനവുമായി ആണ് 50 മീറ്റർ ഫ്രീസ്റ്റൈലിലും ഡ്രസൽ സ്വർണം നീന്തിയെടുത്തത്. ഡ്രസൽ വ്യക്തിഗത ഇനത്തിൽ ഇതോടെ മൂന്നു…