ജയമില്ല, റിതു പോഗട്ടിനു വെള്ളി

U23 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ റിതു പോഗട്ടിനു വെള്ളി. തുര്‍ക്കിയുടെ എവിന്‍ ഡെമിര്‍ഹനോടാണ് റിതു ഫൈനലില്‍ പരാജയപ്പെട്ടത്. പോയിന്റുകളില്‍ ഇരുവരും 4-4 നു തുല്യത പാലിച്ചുവെങ്കിലും ടെക്ക്നിക്കല്‍ വിജയം തുര്‍ക്കി താരത്തിനു അനുകൂലമായി.

https://twitter.com/OlympicPressOrg/status/934112358061846528

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial