Browsing Category

Pro Volleyball

അഞ്ചിൽ അഞ്ച് ജയം, ലീഗിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് കാലിക്കറ്റ് ഹീറോസ്

പ്രഥമ പ്രോ വോളി ലീഗിന്റെ ലീഗ് റൗണ്ടുകൾ അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുക കാലിക്കറ്റ് ഹീറോസ് തന്നെ ആകും. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരവും കാലിക്കറ്റ് ഹീറോസ് വിജയിച്ചു. തികച്ചും ഏകപക്ഷീയമായി മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ…

മാരക തിരിച്ചുവരവിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിന് ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ ഇന്ന് കണ്ടത് ഒരു മാരക തിരിച്ചുവരവ്. കൊച്ചിയുടെ ടീമായ ബ്ലൂ സ്പൈകേഴ്സ് ഇന്ന് ഒരു ഘട്ടത്തിൽ ചെന്നൈ സ്പാർടാൻസിന് എതിരെ രണ്ട് സെറ്റിന് പിറകിലായിരുന്നു‌. അവിടെ നിന്ന് തിരിച്ചുവന്ന് 3-2 വിജയിക്കാൻ…

പ്രോ വോളി; തുടർച്ചയായ നാലാം ജയത്തോടെ കാലിക്കറ്റിന്റെ ഹീറോസ്

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിലെ തങ്ങളുടെ ഉഗ്രൻ ഫോം കാലിക്കറ്റ് ഹീറോസ് തുടരുന്നു. ഇ‌ന്ന് ലീഗിലെ തങ്ങളുടെ തുടർച്ചയായ നാലാം ജയം കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് കോഴിക്കോട്…

പ്രോ വോളി; സെമി ഉറപ്പിച്ച് കൊച്ചി ബ്ലൂ സ്പൈകേഴ്സ്

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സ് സെമി ഫൈനൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ഇന്ന് തുടർച്ചയാറ്റ മൂന്നാം വിജയം സ്വന്തമാക്കിയാണ് പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി കൊച്ചി മാറിയത്. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ്…

പ്രോ വോളിയിൽ ചെന്നൈ സ്പാർടാൻസിന് ആദ്യ വിജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ ചെന്നൈ സ്പാർടാൻസിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബ്ലാക്ക് ഹോക്സ് ഹൈദരബാദിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ അഞ്ചു സെറ്റിൽ നാലു സെറ്റും ചെന്നൈ സ്പാർടാൻസ് കൊണ്ടുപോയി.…

വീണ്ടും ഉഗ്രനായി ഉഗ്രപാണ്ഡിയൻ, കൊച്ചി ബ്ലൂ സ്പൈകേഴ്സിന് പ്രൊ വോളിയിൽ രണ്ടാം ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈകേഴ്സിന് രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ അഹമ്മദബാദ് ഡിഫൻഡേഴ്സിനെ ആണ് ബ്ലൂ സ്പൈകേഴ്സ് പരാജയപ്പെടുത്തിയത്. ശക്തമായ മത്സരം കണ്ട മത്സരത്തിൽ അഞ്ചാം സെറ്റിൽ മാത്രമാണ് കൊച്ചി വിജയം…

പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് വീണ്ടും ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിൽ കാലിക്കറ്റ് ഹീറോസിന് വീണ്ടും ജയം. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോടിന്റെ ടീമായ കാലിക്കറ്റ് ഹീറോസ് യു മുംബയെ ആണ് പരാജയപ്പെടുത്തി. ശക്തമായ മത്സരം കണ്ട രാത്രിയിൽ 3-2 എന്നായിരുന്നു അവസാന സെറ്റ് നില.…

അജിത് ലാൽ മാസ്സാണ്! പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് വമ്പൻ ജയം

കൊച്ചിയിൽ നടക്കുന്ന പ്രഥമ പ്രോ വോളി ലീഗിലെ രണ്ടാം രാത്രിയും കേരള ടീമിന് ജയം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കോഴിക്കോടിന്റെ ടീമായ ടീമായ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാർടാൻസിനെ പരാജയപ്പെടുത്തി. 4-1 എന്ന ഏകപക്ഷീറ്റ നിലയിൽ ആയിരുന്നു സെറ്റ് നില.…

കൊച്ചി ബ്ലൂ സ്പൈകേഴ്സിന്റെ വിജയത്തോടെ പ്രോ വോളിക്ക് തുടക്കം

പ്രഥമ പ്രോ വോളി ലീഗിന് കൊച്ചിയിൽ ആവേശ തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കൊച്ചിയുടെ ടീമായ കൊച്ചി ബ്ലൂ സ്പൈകേഴ്സ് യു മുംബയെ പരാജയപ്പെടുത്തി. 4-1 എന്ന് ആയിരുന്നു സെറ്റ് നില. ഏകപക്ഷീയമായ മത്സരമാണ് കൊച്ചിയിൽ കണ്ടത്. 15-11, 15-13, 15-8, 15-10…

ലണ്ടന്‍ ഒളിമ്പിക്സ് താരം കാലിക്കറ്റ് ഹീറോസിനായി എത്തും

പ്രൊ വോളിബോളില്‍ വിദേശ താരം പോള്‍ മൈക്കള്‍ ലോട്മാന്‍ കാലിക്കറ്റ് ഹീറോസിനായി കളിയ്ക്കാന്‍ എത്തും. യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്നു പോള്‍ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ന് സീസണ്‍ ഒന്നിന്റെ ലേല…