ലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി 6 മലയാളികൾ, താരങ്ങളെ പരിചയപ്പെടാം

അടുത്ത മാസം 19 മുതൽ 31 വരെ ചൈനീസ് തായ്പൊയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ആറു മലയാളി താരങ്ങൾ , ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിന്റെ അഭിവാജ്യഘടകമായ ഈ സൂപ്പർ താരങ്ങളെ നമുക്ക് പരിചയപ്പെടാം ആശംസകൾ നേരാം,നാല് എംജി യൂണിവേഴ്സിറ്റി താരങ്ങളും രണ്ടു കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളുമടങ്ങുന്ന മലയാളികളുടെ അഭിമാന താരങ്ങളിൽ മൂന്നു താരങ്ങളെ ഇന്ന് പരിചയപ്പെടുത്താം.   1, ശ്രീഹരി കെ .കെ ആലപ്പുഴ മുഹമ്മ സ്വദേശിയായ ശ്രീഹരി കേരളത്തിലെ … Continue reading ലോക വോളി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനായി 6 മലയാളികൾ, താരങ്ങളെ പരിചയപ്പെടാം