ബുഡാപെസ്റ്റിൽ നിരാശ, ഇന്ത്യന്‍ പുരുഷ ടേബിള്‍ ടെന്നീസ് താരങ്ങള്‍ പുറത്ത്

ബുഡാപെസ്റ്റിൽ ഡബ്ല്യടിടി കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ പുരുഷ താരങ്ങളിൽ മൂന്ന് പേര്‍ പുറത്തായതോടെ ടൂര്‍ണ്ണമെന്റിലെ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിക്കുകയാണുണ്ടായത്.

പുരുഷ വിഭാഗത്തിൽ സത്യന്‍ ജ്ഞാനശേഖരന്‍, മാനവ് താക്കര്‍ എന്നിവര്‍ക്ക് പിന്നാലെ ഹര്‍മീത് ദേശായിയും രണ്ടാം റൗണ്ടിൽ പുറത്താകുകയായിരുന്നു.

Exit mobile version