ITTFWorlds2022: ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍

ഐടിടിഎഫ് ലോക ടേബിള്‍ ടെന്നീസ് (#ITTFWorlds2022) ഗ്രൂപ്പുകള്‍ ആയി. 7 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ഈ ടീം ഇവന്റ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തിൽ ഗ്രൂപ്പ് 2ൽ അംഗങ്ങളായ ഇന്ത്യയ്ക്ക് എതിരാളികളായിട്ടുള്ളത് ജര്‍മ്മനി, ഫ്രാന്‍സ്, ഉസ്ബൈക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവരാണ്.

Ittfworldsmengroup

 

വനിത വിഭാഗത്തിൽ ഗ്രൂപ്പ് 5ൽ ഇന്ത്യയ്ക്കൊപ്പം ജര്‍മ്മനി, ഈജിപ്റ്റ്, ഇന്ത്യ, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് മറ്റു എതിരാളികള്‍.

Ittfworldsmengroup

Exit mobile version