ലോകകപ്പ് ഷൂട്ടിംഗ്, ഇന്ത്യന്‍ താരത്തിനു വെള്ളി മെഡല്‍

കൊറിയയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിംഗ് മത്സരത്തില്‍ ഇന്ത്യയുടെ ഷഹ്സാര്‍ റിസ്വിയ്ക്ക് വെള്ളി മെഡല്‍ നേട്ടം. യോഗ്യത റൗണ്ടില്‍ ആറാമതായാണ് റിസ്വി ഫൈനലിലേക്ക് കടന്നത്. 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തിലാണ് ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള താരത്തിന്റെ വെള്ളി മെഡല്‍ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial