മുസ്കാന്‍ ബാന്‍വാലയ്ക്ക് സ്വര്‍ണ്ണം

ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടക്കുന്ന ജൂനിയര്‍ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. 25മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മുസ്കാന്‍ ബാന്‍വാലയാണ് സ്വര്‍ണ്ണ നേട്ടവുമായി നാടിന്റെ യശസ്സുയര്‍ത്തിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ നാലാം സ്ഥാനത്തായി അവസാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊയപ്പ അഖിലേന്ത്യാ സെവൻസിന് ഗംഭീര തുടക്കം
Next articleവാര്‍ണറില്ലെങ്കിലും സണ്‍റൈസേഴ്സ് കരുത്തര്‍: സാഹ