10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ

ഓസ്ട്രേലിയയിലെ ജൂനിയര്‍ ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ്ണകൊയ്ത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മിക്സഡ് ടീമായ അന്‍മോല്‍ ജൈന-മനു ഭാക്കര്‍ ആണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. മറ്റൊരു ടീമായ മഹിമ അഗര്‍വാല്‍-ഗൗരവ് റാണ സഖ്യത്തിനു നാലാം സ്ഥാനത്തെത്തുവാനും കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial