Picsart 23 02 02 18 46 36 819

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്: സൈക്ലിംഗ് ടീം സ്പ്രിന്റിൽ കേരളത്തിന് വെള്ളി

മധ്യപ്രദശിൽ നടക്കുന്ന ഖേലോ ഇന്ത്യ യുത്ത് ഗെയിംസിൽ 2022ൽ സൈക്ലിംഗ് ടീം സ്പ്രിന്റിൽ കേരളം മെഡൽ സ്വന്തമാക്കി. കേരളം വെള്ളി ആണ് സ്വന്തമാക്കിയത്. ശങ്കർ എസ്എസ്, അഥർവ പാട്ടീൽ, ആകാശ് വി ആർ, നന്ദു കൃഷ്ണ ബി എസ് എന്നിവരായിരുന്നു ടീം അംഗങ്ങൾ. സൈക്ലിംഗ് സ്‌ക്രാച്ച് റേസിൽ കേരളത്തിന്റെ അഗ്‌സ ആൻ തോമസ് വെങ്കലവും നേടി.

Exit mobile version