
രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗും റിയോ പാരാലിമ്പിക്സ് ജാവലിന്‍ ത്രോ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ദേവേന്ദ്ര ജാജരിയയും. സര്‍ദാര്‍ സിംഗ് 2015ല്‍ പദ്മ ശ്രീയ്ക്കും അര്‍ഹനായിരുന്നു. രാജ്യത്തിലെ പരമോന്നത കായിക അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെടുന്ന ആദ്യത്തെ പാരാലിമ്പിയന്‍ ആണ് ദേവേന്ദ്ര
ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര, ഹര്‍മ്മന്‍പ്രീത് കൗര്‍, പാരാലിംപിക് മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു, വരുണ്‍ ഭട്ടി, ഗോള്‍ഫ് താരം എസ്എസ്പി ചൗരസ്യ എന്നിവരാണ് അര്ജ്ജുന് അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതിന്മേലുള്ള അന്തിമ തീരുമാനം എടുക്കേണ്ടത് കായിക മന്ത്രാലയമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial