ബാഹുബലി സിദ്ധാർത്ഥ് അവതരിച്ചു, തെലുഗു ടൈറ്റൻസിന് വമ്പൻ ജയം

പ്രോ കബഡി ലീഗിൽ തെലുഗു ടൈറ്റൻസിന് വമ്പൻ ജയം. എതിരാളികളായ ഹരിയാന സ്റ്റീലേഴ്സിനെ 40-29 എന്ന സ്കോറിനാണ് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. സിദ്ധാർത്ഥ് ദേശായിയുടെ വെടിക്കെട്ട് പ്രകടനം ടൈറ്റൻസിന് തുണയായി.

സൂപ്പർ 10 അടക്കം 18 പോയന്റാണ് അദ്ദേഹം നേടിയത്. സൂരജ് ദേശായി 6 പോയന്റും നേടി. വികാഷ് ഖണ്ഡോലയാണ് 9 പോയന്റുമായി ഹരിയാനക്ക് ബേണ്ടി പൊരുതിയത്. നിലവിൽ 9ആം സ്ഥാനത്താണ് തെലുഗു ടൈറ്റൻസ്.

Previous articleബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി യൂണിയൻ ബെർലിൻ
Next articleഗോളടിച്ച് കൊണ്ട് ഡാനി ആൽവസ് ബ്രസീലിൽ ഗംഭീര അരങ്ങേറ്റം!!