ദേശീയ കബഡി പാറശ്ശാലയിൽ

- Advertisement -

ലോകകപ്പ് കബഡിയുടെ ആവേശത്തിൽ ഇന്ത്യൻ കബഡി നിൽക്കുമ്പോൾ മറ്റൊരു കബഡി ആവേശമാണ് പാറശ്ശാലയിൽ എത്തുന്നത്. നൂറു കണക്കിന് താരങ്ങൾ അണിനിരക്കുന്ന ഇരുപത്ത് ഏഴാമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻഷിപ്പ് ഈ മാസം ഇരുപതിന് പാറശ്ശാലയിൽ തുടക്കമാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ തിരുവനന്തപുരം ജില്ലയിൽ അങ്കത്തിനിറങ്ങും.

പത്തു സോണുകളായാകും മത്സരം നടക്കുക. ഒക്ടോബർ ഇരുപത്തി മൂന്നിന് ഫൈനൽ നടക്കും.

Advertisement