ടൈഗര്‍ വുഡ്സ്: തിരിച്ചുവരവ് വൈകും

- Advertisement -

പരിക്കില്‍ നിന്നുള്ള മോചനം വൈകുന്നത് തന്റെ മടങ്ങിവരവിനെയും ബാധിക്കുമെന്ന് ടൈഗര്‍ വുഡ്സ്. ആര്‍നോള്‍ഡ് പാല്‍മര്‍ ഇന്‍വിറ്റേഷണല്‍ ഗോള്‍ഫ് ടൂര്‍ണ്ണമെന്റില്‍ താന്‍ പങ്കെടുക്കില്ലാന്നറിയിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു താരം. ഏപ്രില്‍ 6നു ആരംഭിയ്ക്കുന്ന മാസ്റ്റേഴ്സില്‍ താരം ഉണ്ടാകുമോ എന്ന കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

മാര്‍ച്ച് 16നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ 8 തവണത്തെ ചാമ്പ്യനാണ് ടൈഗര്‍ വുഡ്സ്.

Advertisement