പാട്രിക്ക് റീഡിന് മാസ്റ്റേഴ്സ്

- Advertisement -

എതിരാളികളെയെല്ലാം മലർത്തിയടിച്ച് പാട്രിക്ക് റീഡ് മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി. ക്യാപ്റ്റൻ അമേരിക്ക എന്നറിയപ്പെടുന്ന റീഡിന്റെ കരിയറിലെ ആദ്യ മേജർ കിരീടമാണ് മാസ്റ്റേഴ്സ്.

ലോക 24 ആം നമ്പർ താരമായ റീഡ് ടോപ് ടെന്നിലെ എതിരാളികളെ പരാജയപ്പെടുത്തിയാണ് നേട്ടം സ്വന്തമാക്കിയത്. 15-under 273, യിൽ ഫിനിഷ് ചെയ്താണ് ഒരു സ്ട്രോക്ക് പിന്നിലുള്ള എതിരാളിയായ റിക്കി ഫൗളേറെ പരാജയപ്പെടുത്തിയത്. 2 മില്യൺ ഡോളറാണ് റീഡിന് കിട്ടുന്ന സമ്മാനത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement