ബെൽഗ്രേഡ് ടൂർണമെന്റിനായി ഇന്ത്യൻ ബോക്സിംഗ് സംഘം സെർബിയയിൽ

- Advertisement -

56ആമത് ബെൽഗ്രേഡ് വിന്നേഴ്സ് ബോക്സിംഗ് ടൂർണമെന്റിനായി ഇന്ത്യൻ ബോക്സിംഗ് സംഘം സെർബിയയിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ടൂർണമെന്റ ഏപ്രിൽ 29നാണ് അവസാനിക്കുക. 19 അംഗം ടീമാണ് ഇന്ത്യയിൽ നിന്ന് സെർബിയയിൽ എത്തിയിരിക്കുന്നത്. ടീമിൽ 10 വനിതാ ബോക്സോർസും 9 പുരുഷന്മാരുമാണ് ഉള്ളത്.

Squad List;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement