
- Advertisement -
ലോക ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബിയ്ക്ക് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം സോണ്‍ വാന്‍ ഹോ ആണ് നേരിട്ടുള്ള ഗെയിമുകളില്‍ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 21-14, 21-18. ഇതോടു കൂടി പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു.
പിവി സിന്ധുവും, സൈന നെഹ്‍വാലും തങ്ങളുടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി ഇന്നിറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement