ഇന്ത്യന്‍ പോരാട്ടത്തില്‍ ജയം സൗരഭ് വര്‍മ്മയ്ക്ക്, മിഥുന്‍ മഞ്ജുനാഥിനെ വീഴ്ത്തി റഷ്യന്‍ ഓപ്പണ്‍ സെമിയില്‍

റഷ്യന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ സെമി പോരാട്ടത്തില്‍ മിഥുന്‍ മഞ്ജുനാഥിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് ഫൈനലില്‍ കടന്നത്. സ്കോര്‍ഛ 21-9, 21-15.

ഫൈനലില്‍ കൊറിയയുടെ കോകി വാറ്റാന്‍ബേ ആണ് സൗരഭിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോ സ്കോറിംഗ് ത്രില്ലറില്‍ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ
Next articleമെസ്സിക്ക് ഇനി പുതിയ ബൂട്ട്