സെമിയിൽ സിന്ധുവിന് കാലിടറി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറിയ ഓപ്പൺ സെമിയിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കാലിടറി. ഇന്ന് സെമി മത്സരത്തിൽ കൊറിയയുടെ സിയംഗ് ആനിനോട് നേരിട്ടുള്ള ഗെയിമിലാണ് സിന്ധുവിന്റെ തോല്‍വി.

49 മിനുട്ട് നീണ്ട മത്സരത്തിൽ സിന്ധു 14-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പിന്നിൽ പോയത്.