Site icon Fanport

ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയവുമായി പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക്

വെറും 28 മിനുട്ട് മാത്രം നീണ്ട് നിന്ന ആദ്യ റൗണ്ട് മത്സരത്തില്‍ ലോക 13ാം നമ്പര്‍ താരം സയാക തകാഹാഷിയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്ന് പിവി സിന്ധു. 21-14, 21-7 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

Exit mobile version