വിജയത്തുടക്കവുമായി സൈന

- Advertisement -

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് 2018ല്‍ ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാലിനു വിജയത്തുടക്കം. ഇന്ന് ആരംഭിച്ച ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ സൈന സിംഗപ്പൂരിന്റെ യോ ജിയ മിനിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തുകയായിരുന്നു. 21-12, 21-9 എന്ന സ്കോറിനാണ് ഗോള്‍ഡ് കോസ്റ്റിലെ ഗോള്‍ഡ് ജേതാവിന്റെ ആദ്യ റൗണ്ട് ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement