സായി പ്രണീത് ന്യൂസിലാണ്ട് ഓപ്പണ്‍ സെമിയില്‍

- Advertisement -

ന്യൂസിലാണ്ട് ഓപ്പണ്‍ 2018 ന്റെ സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ശ്രീലങ്കന്‍ താരത്തിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം 28 മിനുട്ടില്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം സെമിയില്‍ കടന്നത്. മത്സരത്തില്‍ 21-7, 21-9 എന്ന സ്കോറിനാണ് ആധികാരിക വിജയം സായി പ്രണീത് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement