
ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷയായ 16 വയസ്സുകാരന് ലക്ഷ്യ സെന്‍ തന്റെ ഏറ്റവും മികച്ച കരിയര്‍ റാങ്കിലേക്ക്. 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 72ാം റാങ്കിലേക്ക് എത്തിയിരിക്കുകയാണ്. നിരാശാജനകമായ തോമസ് കപ്പിനു ശേഷം ഇന്ത്യയെ ബാഡ്മിന്റണ്‍ ഏഷ്യ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നയിക്കുന്നത് ലക്ഷ്യ സെന്‍ ആണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial