ശ്രീകാന്ത് കിംഡബി ക്വാര്‍ട്ടറിലേക്ക്

- Advertisement -

ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി തന്റെ 13ാം തുടര്‍ വിജയം സ്വന്തമാക്കി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ കടന്നു. 21-14, 21-18 എന്ന സ്കോറിനാണ് ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഡെന്മാര്‍ക്കിന്റെ ആന്‍ഡേര്‍സ് ആന്റോണ്‍സെന്നിനെ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement