ലോക ചാമ്പ്യനെ വീഴ്ത്തി, ലക്ഷ്യ യൂ ബ്യൂട്ടി!!!! ഇന്ത്യന്‍ ഓപ്പൺ കിരീട ജേതാവ്

Lakshyasen

ലോക ചാമ്പ്യന്‍ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തി ഇന്ത്യ ഓപ്പൺ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ലക്ഷഅയ സെന്‍ 24-22, 21-17 എന്ന സ്കോറിനാണ് ലക്ഷ്യയുടെ വിജയം.

ആദ്യ ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ അവസാന നിമിഷം ലക്ഷ്യ വിജയം പിടിച്ചെടുത്തു. രണ്ടാം ഗെയിമിൽ ലോക ചാമ്പ്യന്റെ വെല്ലുവിളിയെ അതിജീവിച്ച് ലക്ഷ്യ സെന്‍ ജയം സ്വന്തമാക്കി.

Previous articleസന്തോഷ് ട്രോഫി; റോഡുപണികള്‍ അധിവേഗം പൂര്‍ത്തിയാക്കും, ഭാഗ്യ ചിഹ്നം മത്സരത്തിന് അമ്പതിനായിരം രൂപയുടെ പാരിദോഷികം പ്രഖ്യാപിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍
Next articleഷോൺ വില്യംസിന്റെ ശതകം, സിംബാബ്‍വേയ്ക്ക് മികച്ച സ്കോര്‍