ഇന്ത്യയുടെ ഡബിള്‍സ് പങ്കാളിത്തം ആദ്യ റൗണ്ടിൽ തന്നെ അവസാനിച്ചു

Sports Correspondent

Arjundhruv
Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാന്‍ ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ നൽകി ഡബിള്‍സ് താരങ്ങള്‍. ഇന്ത്യയുടെ ഡബിള്‍സ് പ്രാതിനിധ്യം ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ അവസാനിക്കുകയായിരുന്നു. പുരുഷ വിഭാഗത്തിൽ എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപിലയും വിഷ്ണുവര്‍ദ്ധന്‍ – കൃഷ്ണ കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി.

വനിത ഡബിള്‍സിൽ ഗായത്രി – ട്രീസ കൂട്ടുകെട്ടും അശ്വിനി – ശിഖ കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി. മിക്സഡ് ഡബിള്‍സിൽ വെങ്കട് – ജൂഹി ജോഡിയും മുന്നോട്ട് പോയില്ല.