
- Advertisement -
തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇത്തവണയെത്തുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബിയും വനിത വിഭാഗത്തില്‍ പിവി സിന്ധുവുമില്ലാതെയാണ് ഇന്ത്യ എത്തുന്നത്. സൈന നേഹ്വാലും എച്ച് എസ് പ്രണോയയുമാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.
പുരുഷ വിഭാഗം
സിംഗിള്‍സ്: എച്ച്എസ് പ്രണോയ്, സായി പ്രണീത്, സമീര്‍ വര്‍മ്മ, ലക്ഷ്യ സെന്‍
ഡബിള്‍സ്: മനു അട്രി-സുമീത്, ,എംആര്‍ അര്ജ്ജുന്-ശ്ലോക് രാമചന്ദ്രന്, സന്യം ശുക്ല-അരുണ്‍ ജോര്‍ജ്ജ്
വനിത വിഭാഗം
സിംഗിള്‍സ്: സൈന നെഹ്വാല്, വൈഷ്ണവി റെഡ്ഢി, ശ്രീ പ്രിയ, അനുര ദേശായി, വൈഷ്ണവി ബാലേ
ഡബിള്‍സ്: ജെ മേഘന-പൂര്‍വിഷ, പ്രജക്ത്-സന്യോഗിത ഖോര്പഡേ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement