സിന്ധുവിന് സെമിയിൽ നിരാശ

Pvsindhu

ഫ്രഞ്ച് ഓപ്പൺ സെമി ഫൈനലില്‍ പൊരുതി വീണ് സിന്ധു. ആദ്യ ഗെയിം വിജയിച്ച സിന്ധു രണ്ടും മൂന്നും ഗെയിമിൽ തോല്‍വിയേറ്റ് വാങ്ങിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. മൂന്നാം ഗെയിമിൽ ജപ്പാന്‍ താരത്തോട് സിന്ധു നിഷ്പ്രഭമാകുകയായിരുന്നു.

ലോക റാങ്കിംഗിൽ 15ാം സ്ഥാനത്തുള്ള സയാക്ക തകാഹാഷിയോടാണ് സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 21-18, 16-21, 12-21.

Previous articleസത്യന്‍ – ഹര്‍മീത് കൂട്ടുകെട്ടിന് കിരീടം
Next articleവിമർശകരെ ഇതാണ് ആരോൺ റാമ്സ്ഡേൽ ആഴ്‌സണലിന്റെ ഒന്നാം നമ്പർ!