അട്ടിമറി വിജയം സ്വന്തമാക്കി സാത്വിക് സായിരാജും ചിരാഗ് ഷെട്ടിയും

- Advertisement -

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ സാത്വിക് സായിരാജിനം ചിരാഗ് ഷെട്ടിയ്ക്കും അട്ടിമറി വിജയം. മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തില്‍ ഡെന്മാര്‍ക്കിന്റെ മാഡ്സ് കോള്‍ഡിംഗ്-മാഡ്സ് കോണാര്‍ഡ് സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ അട്ടിമറിച്ചത്. 22-20, 12-20, 21-19 എന്ന സ്കോറിനു വിജയം നേടിയാണ് ഇന്ത്യന്‍ ജോഡി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement