മെഡലില്ലെങ്കിലും അഭിമാന പ്രകടനവുമായി പ്രിയ മോഹന്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലില്‍

Priyamohan

അണ്ടര്‍ 20 ലോക അത്ലറ്റിക്സിലെ 400 മീറ്ററിൽ അഭിമാന പ്രകടനവുമായി ഇന്ത്യയുടെ പ്രിയ മോഹന്‍. വനിതകളുടെ 400 മീറ്റര്‍ ഫൈനലിൽ പ്രിയയ്ക്ക് മെഡൽ നേടാനായില്ലെങ്കിലും തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.

ഫൈനലില്‍ നാലാം സ്ഥാനത്തെത്തിയ പ്രിയ 52.77 സെക്കന്‍ഡോടെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. 53.29 എന്ന ഇതിന് മുമ്പുള്ള തന്റെ മികച്ച പ്രകടനമാണ് താരം തിരുത്തിയത്.

Previous articleനിറഞ്ഞ ആൻഫീൽഡിനു മുന്നിൽ ഗംഭീര വിജയവുമായി ലിവർപൂൾ
Next articleബുണ്ടസ് ലീഗിൽ ഡോർട്ടുമുണ്ടിനെ അട്ടിമറിച്ചു ഫ്രെയ്‌ബർഗ്