എതിരാളികള്‍ കാതങ്ങള്‍ക്കപ്പുറം, 4×400 മിക്സഡ് റിലേ ഹീറ്റ്സിൽ ഇന്ത്യ ബഹുദൂരം പിന്നിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

4×400 മിക്സഡ് റിലേ ഹീറ്റ്സ് 2വിൽ അവസാന സ്ഥാനക്കാരായി ഇന്ത്യ. 3:19.93 സെക്കന്‍ഡോട് കൂടി ഇന്ത്യ അവസാന സ്ഥാനക്കാരായപ്പോള്‍ ഇത് ഇന്ത്യയുടെ സീസൺ ബെസ്റ്റ് പ്രകടനം ആയിരുന്നു. പോളണ്ട് ആണ് 3:10.44 എന്ന നിലയിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടിയത്.

നെതര്‍ലാണ്ട്സ്, ജമൈക്ക, ബ്രിട്ടന്‍ എന്നിവരും നേരിട്ട് യോഗ്യത നേടി. അതേ സമയം ഒന്നാം ഹീറ്റിൽ അമേരിക്ക അയോഗ്യരാക്കപ്പെട്ടു.